റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി

January 31, 2023 - 8:41 am

കീവ്: 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ റഷ്യന്‍ അത്ലറ്റുകളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഫ്രാന്‍സിനോട് അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച കത്തില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അനുവാദം നൽകിയ കമ്മിറ്റിയുടെ (ഐഒസി) തീരുമാനത്തിലും സെലെന്‍സ്‌കി പ്രതിഷേധിച്ചു. ഇത് തുടര്‍ന്നാല്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ അത്ലറ്റുകളെ ഒളിമ്പിക് ഗെയിംസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഐഒസിയുടെ ശ്രമങ്ങള്‍ ഭീകരത ഉണ്ടാക്കുമെന്ന് സെലൻസ്കി പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച കത്തില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അനുവാദം നൽകിയ കമ്മിറ്റിയുടെ (ഐഒസി) തീരുമാനത്തിലും സെലെന്‍സ്‌കി പ്രതിഷേധിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *