കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന. ഇതു സംബന്ധിച്ചു കെ എസ് ഇ ബി വൈദ്യുതി റഗുലേറ്ററി കമ്മിഷനു നിര്‍ദ്ദേശം സമര്‍പ്പിക്കും എന്നാണു വിവരം. ഉപഭോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10 വരെ സമയത്ത് നിരക്കു വര്‍ധിപ്പിക്കണമെന്നും പകല്‍ സമയത്തു നിരക്കു കുറയ്ക്കണമെന്നുമാണ് ആവശ്യം. നിരക്കുവര്‍ധന എങ്ങിനെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →