റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്ദേശ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി

August 16, 2022 - 10:06 am

ബെംഗളൂരു: എടികെ മോഹന്‍ ബഗാന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. എടികെ മോഹന്‍ ബഗാനുമായി പിരിഞ്ഞ താരം ഒരു വര്‍ഷത്തേക്കാണ് ബെംഗളൂരുമായി കരാറിലെത്തിയത്. മുമ്പ് 2016-17 സീസണില്‍ താരം ബെംഗളൂരുവിനായി കളിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്നും ലോണില്‍ പോയാണ് താരം ബെംഗളൂരുവിനായി കളിച്ചത്. എടികെ വിട്ട ഇന്ത്യന്‍ താരത്തിനായി വിദേശ ക്ലബ്ബുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജിങ്കന്‍ തന്റെ പഴയ ക്ലബ്ബ് തിരഞ്ഞെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *