റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ചങ്ങനാശേരി എസ്‌ബി കോളേജിന്‌ സമീപം എം.സി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുയുവാക്കള്‍ മരിച്ചു. ചങ്ങനാശേരി പുഴവാദ്‌ ഹിദായത്തുനഗറില്‍ പളളിവീട്ടില്‍ ഷാനവാസിന്റെ മകന്‍ അജ്‌മല്‍(27) ചങ്ങനാശേരി മാര്‍ക്കറ്റ്‌ ഉളളാഹയില്‍ രാജുവിന്റെ മകന്‍ അലക്‌സ്‌ (26),വാഴപ്പളളി മതുമൂല കണിയാംപറമ്പില്‍ രമേലിന്‍രെ മകന്‍ രുദ്രാക്ഷ്‌ (20) എന്നിവരാണ്‌ മരിച്ചത്‌.

അലക്‌സിനൊപ്പമുണ്ടായിരുന്ന കാരാപ്പുഴ ഷിന്റോ (23)ക്ക് പരിക്കേറ്റു. 2022 ഫെബ്രുവരി 4 വെളളിയാഴ്‌ച രാത്രിയാണ് അപകടം എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍കൂട്ടിയിടിക്കകുയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *