
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു
കോട്ടയം: ചങ്ങനാശേരി എസ്‌ബി കോളേജിന് സമീപം എം.സി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു. ചങ്ങനാശേരി പുഴവാദ് ഹിദായത്തുനഗറില്‍ പളളിവീട്ടില്‍ ഷാനവാസിന്റെ മകന്‍ അജ്‌മല്‍(27) ചങ്ങനാശേരി മാര്‍ക്കറ്റ് ഉളളാഹയില്‍ രാജുവിന്റെ മകന്‍ അലക്‌സ് (26),വാഴപ്പളളി മതുമൂല കണിയാംപറമ്പില്‍ രമേലിന്‍രെ മകന്‍ രുദ്രാക്ഷ് …
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു Read More