പത്തനംതിട്ട: ഫലവര്‍ഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂണ്‍ അഞ്ചിന് തുടങ്ങും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83185

