അറിയിപ്പുകള് ന ന്യൂസ് ഡെസ്ക്സ്റ്റീൽ ബുക്ക് ഷെൽഫ്: ദർഘാസ്തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലിനുവേണ്ടി ജില്ലയിലെ വിവിധ ലൈബ്രറികൾക്ക് സ്റ്റീൽ ബുക്ക് ഷെൽഫ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവത്തോടു കൂടിയ ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2727772.Share