തെലുങ്ക് റീമേക്ക് – ദൃശ്യം 2 ടീസർ പുറത്ത്

വെങ്കിടേഷ് ദഗുബാട്ടി നായകനും മീന നായികയും ആകുന്ന ദൃശ്യം 2 എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്ക് റിലീസും പ്രഖ്യാപിച്ചു. ആമസോൺ പ്രൈം മിലൂടെ നവംബർ 25 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.

കൃതിക, എസ്തർ അനിൽ, സമ്പത്ത് രാജ്, നാദിയ, നരേഷ് പൂർണ്ണ, വിനയ് വർമ, സത്യം രാജേഷ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →