തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച സം​ഘം പി​ടി​യി​ലാ​യ​ത്....
Read full story
തെലുങ്ക് റീമേക്ക് – ദൃശ്യം 2 ടീസർ പുറത്ത്
റിപ്പോര്‍ട്ട്

തെലുങ്ക് റീമേക്ക് – ദൃശ്യം 2 ടീസർ പുറത്ത്

By ന്യൂസ് ഡെസ്ക് November 12, 2021
വെങ്കിടേഷ് ദഗുബാട്ടി നായകനും മീന നായികയും ആകുന്ന ദൃശ്യം 2 എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്ക് റിലീസും പ്രഖ്യാപിച്ചു. ആമസോൺ പ്രൈം മിലൂടെ നവംബർ...
Read full story
ബുലന്ദ്ഷഹർ: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ തന്നെ ട്രക്കിനു മുന്നിലേക്ക് തള്ളിയിട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു 26 കാരി. ട്രക്കിനു മുന്നിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് സ്വന്തം ജീവൻ രക്ഷിച്ച യുവതി കള്ളനെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു. ബുലന്ദ്ഷഹർ നഗരത്തിലെ...
Read full story