കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം 3 ബുധനാഴ്ച ചർച്ച; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായി 3 ബുധനാഴ്ച ചർച്ചനടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.  വൈകിട്ട് 04.30ന് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിലാണ് ചർച്ച.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →