കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: സംസ്ഥാന കോണ്‍‌ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി.ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തില്‍ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട …

കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി Read More

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ …

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം Read More

ഇവിടെയൊരു ജനകീയ വിപ്ലവം ഉണ്ടാകും: ആ വിപ്ലവം കോൺഗ്രസ് നയിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. സമസ്ത മേഖലകളിലും ദുരിതം തീർത്തിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തിനെതിരെ പ്രതിഷേധക്കടലിരമ്പമാണ് തലസ്ഥാനത്ത് ഇന്ന് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ സാധാരണക്കാരൻ വഴിമുട്ടി നിൽക്കുന്നു. അവരുടെ ശബ്ദമായാണ് പ്രതിപക്ഷം …

ഇവിടെയൊരു ജനകീയ വിപ്ലവം ഉണ്ടാകും: ആ വിപ്ലവം കോൺഗ്രസ് നയിക്കുമെന്ന് കെ സുധാകരൻ Read More

ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നത് സിപിഐഎമ്മും കോണ്‍ഗ്രസും ലീഗുകാരുമാണ്; കെ സുരേന്ദ്രന്‍

സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്. പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ …

ഹമാസ് അനുകൂലികളെ കേരളത്തില്‍ ഇളക്കിവിടുന്നത് സിപിഐഎമ്മും കോണ്‍ഗ്രസും ലീഗുകാരുമാണ്; കെ സുരേന്ദ്രന്‍ Read More

കെ സുധാകരന്റെ പ്രതികരണങ്ങള്‍ നാണക്കേട്; നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം; പാർട്ടിക്കുള്ളിൽ അതൃപ്തി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തുടര്‍ച്ചയായ ‘നാക്ക് പിഴ’കളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. സുധാകരന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സുധാകരനെ നിയന്ത്രിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ …

കെ സുധാകരന്റെ പ്രതികരണങ്ങള്‍ നാണക്കേട്; നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം; പാർട്ടിക്കുള്ളിൽ അതൃപ്തി Read More

കെ.ജി. ജോർജിന് അനുശോചനം അറിയിച്ചതിൽ സംഭവിച്ച പിഴവിൽ വിശദീകരണവുമായി കെ. സുധാകരൻ.

കോഴിക്കോട്: അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിന് അനുശോചനം അറിയിച്ചതിൽ സംഭവിച്ച പിഴവിൽ വിശദീകരണവുമായി കെ. സുധാകരൻ. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ പഴയകാല സഹപ്രവർത്തകനെയാണ് ഓർമവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരൻ ഫേയ്‌സ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടി പ്രവർത്തകർക്കും കെ.ജി. ജോർജിനെ …

കെ.ജി. ജോർജിന് അനുശോചനം അറിയിച്ചതിൽ സംഭവിച്ച പിഴവിൽ വിശദീകരണവുമായി കെ. സുധാകരൻ. Read More

കെ.ജി ജോർജിന്റെ മരണത്തിൽ ആളുമാറി അനുശോചിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ

കോട്ടയം: സംവിധായകൻ കെ.ജി ജോർജിന്റെ മരണത്തിൽ ആളുമാറി അനുശോചിച്ച കെ.പി.സി.സി. പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പി.സി. ജോർജ് പറഞ്ഞു. കെ.ജി. ജോർജിന്റെ മരണവാർത്ത …

കെ.ജി ജോർജിന്റെ മരണത്തിൽ ആളുമാറി അനുശോചിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കോടതി ആവശ്യപ്പെട്ടിട്ടും കെ സുരേന്ദ്രൻ ഹാജരായില്ല

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സുരേന്ദ്രൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു. കേസെടുത്തതും, പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് വാദം. നേരത്ത പ്രതികളോട് നേരിട്ട് ഹാജരാകാൻ കാസര്‍കോഡ് …

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കോടതി ആവശ്യപ്പെട്ടിട്ടും കെ സുരേന്ദ്രൻ ഹാജരായില്ല Read More

മുഖ്യമന്ത്രി വായ് തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി.

തിരുവനന്തപുരം∙ സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പി.വി. എന്ന ചുരുക്കപ്പേര് തൻറെതല്ലെന്ന നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ കൃത്യമായി പിണറായി വിജയൻ എന്ന് തന്നെ …

മുഖ്യമന്ത്രി വായ് തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. Read More

മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകൾ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ് : കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

സംഭരിച്ച നെല്ലിന്റെ പണം നൽകാതിരുന്നതിനെ തുടർന്ന് കർഷകർ നാട്ടിൽ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാൻ പോകുന്നത് ധൂർത്തും അഴിമതിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നികുതിപോലും പിരിച്ചെടുക്കാ തെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക …

മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകൾ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ് : കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ Read More