റിപ്പോര്‍ട്ട്
News Editor
പൊട്ടിത്തെറിച്ച് കെ.​കെ.​ഷൈ​ല​ജ

പേ​രാ​വൂ​രി​ല്‍ മ​ത്സ​രി​പ്പി​ച്ച​തി​ല്‍ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് കെ.​കെ.​ഷൈ​ല​ജ

May 7, 2026 - 11:12 am

ഹൈലൈറ്റുകൾ

  • മത്സരിക്കാൻ താത്പര്യമില്ലായിരുന്നിട്ടും പാർട്ടി നിർബന്ധിച്ചതിനാലാണ് പേരാവൂരിൽ മത്സരിച്ചതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ  K.K.Shilaja  അറിയിച്ചു.
  • പേരാവൂരിൽ Sunny Joseph നെതിരെ മത്സരിച്ച ഷൈലജ 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.
  • പാർലമെന്ററി രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും പാർട്ടി രംഗത്ത് സജീവമാകാനാണ് ആഗ്രഹമെന്നും ഷൈലജ മുൻപ് വ്യക്തമാക്കിയിരുന്നെങ്കിലും, സീറ്റ് നിഷേധിച്ചെന്ന വിമർശനം ഒഴിവാക്കാനാണ് പാർട്ടി മത്സരിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *