റിപ്പോര്‍ട്ട്
പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ഷൈലജ
By News Editor
•
May 7, 2026
തിരുവനന്തപുരം: മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും തന്നെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. തോല്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷൈലജ . പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ കെ.കെ.ഷൈലജ .കടുത്ത അതൃപ്തി അറിയിച്ചു. .പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ.ഷൈലജ മത്സരിച്ചത്....
Read full story

