ഹൈലൈറ്റുകൾ
  • മത്സരിക്കാൻ താത്പര്യമില്ലായിരുന്നിട്ടും പാർട്ടി നിർബന്ധിച്ചതിനാലാണ് പേരാവൂരിൽ മത്സരിച്ചതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ  K.K.Shilaja  അറിയിച്ചു.
  • പേരാവൂരിൽ Sunny Joseph നെതിരെ മത്സരിച്ച ഷൈലജ 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.
  • പാർലമെന്ററി രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും പാർട്ടി രംഗത്ത് സജീവമാകാനാണ് ആഗ്രഹമെന്നും ഷൈലജ മുൻപ് വ്യക്തമാക്കിയിരുന്നെങ്കിലും, സീറ്റ് നിഷേധിച്ചെന്ന വിമർശനം ഒഴിവാക്കാനാണ് പാർട്ടി മത്സരിപ്പിച്ചത്
ഹൈലൈറ്റുകൾ
  • സണ്ണി ജോസഫ് മുഖ്യമന്ത്രിയെ ആരാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും വ്യക്തമാക്കി.
  • മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് പാർട്ടിയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിനാണെന്ന് അദ്ദേഹം ആവർത്തിച്ചു.
  • വി എം സുധീരൻ മുഖ്യമന്ത്രിചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ജനങ്ങൾ ഇതിനകം തന്നെ അവരുടെ തീരുമാനം പ്രകടിപ്പിച്ചുവെന്നും പറഞ്ഞു.
  • സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന സർക്കാർ വാദം തെറ്റാണെന്നും ജനങ്ങൾ യാഥാർത്ഥ്യത്തിൽ വൈദ്യുതി മുടക്കം അനുഭവിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു.
  • പവർകട്ട് യാഥാർത്ഥ്യമാണെന്നും സർക്കാർ വസ്തുത മറയ്ക്കുകയാണെന്നും പറഞ്ഞ് അദ്ദേഹം സർക്കാരിനെ വിമർശിച്ചു.
ക​ണ്ണൂ​ര്‍: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​ജി വി. ​ജോ​സ​ഫ് ഇ​ന്ന് (19.03.2026)ബി​ജെ​പി​യി​ല്‍ ചേ​രും.പു​തി​യ​തെ​രു​വി​ല്‍ ന​ട​ക്കു​ന്ന എ​ന്‍​ഡി​എ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഷാ​ജി വി. ​ജോ​സ​ഫ്, അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി...
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ർ​പ്പാ​യി എ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ട വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും സ​ണ്ണി...
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് . സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെന്നും...
ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന...
മ​​ട്ട​​ന്നൂ​​ർ: ആ​​രോ​​ഗ്യ മ​​ന്ത്രി​​ക്ക് കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് കൈ​​യേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ.ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ കാ​​ര്യം പ​​റ​​ഞ്ഞ് അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ട്ട​​ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ്. എ​​ന്തു പ​​രി​​ക്കാ​​ണെ​​ന്ന് മ​​ന്ത്രി...
ക​​​ണ്ണൂ​​​ർ: നി​​​ര്‍​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ബ​​​ജ്‌​​​റം​​​ഗ്ദ​​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍​ന്ന് സി​​​എ​​​സ്‌​​​ഐ ദ​​​ക്ഷി​​​ണ കേ​​​ര​​​ള രൂ​​​പ​​​ത​​​യാ​​​യ നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള...
കൊച്ചി | തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എം എല്‍ എയും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍...
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക്...
തിരുവനന്തപുരം | ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലൈംഗികാരോലൈംപണങ്ങളുടെ പശ്ചാത്തലത്തിലാണ് . നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ...