റിപ്പോര്‍ട്ട്
പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് ആറു വയസുകാരന് ദാരുണാന്ത്യം
By News Editor
•
May 2, 2026
പാലക്കാട്: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയുടെ മുൻവശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് ആറു വയസുകാരൻ മരിച്ചു. ചാലിശേരി ആലിക്കരയിൽ മെയ് 1 വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. അപ്രതീക്ഷിതമായി വാഹനത്തിന്റെ ഡോർ തുറന്ന്...
Read full story

