
സംസ്ഥാന തദ്ദേശദിനാഘോഷം:മാധ്യമ പുരസ്‌കാരത്തിന് ഇന്ന് രണ്ട് വരെ എന്‍ട്രികള്‍ നല്‍കാം എന്‍ട്രി കൂറ്റനാട് മീഡിയ ആന്‍ഡ് പബ്ലിസിറ്റി സംഘാടക സമിതി ഓഫീസില്‍ നല്‍കണം
തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കുള്ള മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി 18 ഉച്ച്ക്ക് രണ്ട് വരെ എന്‍ട്രികള്‍ നല്‍കാം. പുരസ്‌കാരത്തിന് പരിഗണിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി, തദ്ദേശദിനാചരണം സംഘാടകസമിതി ഓഫീസ്, …