പാ​ല​ക്കാ​ട്: പി​താ​വി​നൊ​പ്പം ഗു​ഡ്സ് ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്തി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മരിച്ചു. ചാ​ലി​ശേ​രി ആ​ലി​ക്ക​ര​യി​ൽ മെയ് 1 വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ത​ച്ചി​റ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹൈ​സി​നാ​ണ് മ​രി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്ന്...
Read full story