റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയിഷാ പോറ്റിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ .സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

April 6, 2026 - 3:12 pm

കൊല്ലം|കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അയിഷാ പോറ്റിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് എഴുകോണ്‍ പോലീസ് കേസെടുത്തത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *