കൊല്ലം|കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അയിഷാ പോറ്റിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത് വീഡിയോ ദൃശ്യങ്ങള്‍...