മൂന്നാര്‍ | ഫോണ്‍ ചെയ്യുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നു കാല് വഴുതി വീണ് യുവാവ് മരിച്ചു. മൂന്നാര്‍ എംജി നഗറില്‍ നിര്‍മാണം നടക്കുന്ന ഹോംസ്റ്റേയില്‍ മരപ്പണികള്‍ക്കായി എത്തിയ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി പുതുപ്പറമ്പില്‍ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.
ഇന്നലെ(മാർച്ച് 29 ഞായറാഴ്ച) വൈകിട്ട് നാലിന് കെട്ടിടത്തിന് മുകളിലൂടെ ഫോണ്‍ ചെയ്തു നടക്കുന്നതിനിടയില്‍ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോര്‍ച്ചറിയില്‍.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.



