മൂന്നാറിൽ അൻപതോളം തൊഴിലാളികൾ നോക്കിനിൽക്കെ യുവതിക്കുനേരെ പുലിയുടെ ആക്രമണം

September 16, 2022

മൂന്നാർ: തൊഴിലുറപ്പു ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു. പഴയ മൂന്നാർ ബൈപാസ് റോഡിനു സമീപം താമസിക്കുന്ന ഷീല ഷാജി (40) ആണു പരുക്കേറ്റ് ആശുപത്രിയിലായത്. തൊഴിലുറപ്പു പദ്ധതി സൂപ്പർവൈസറാണ് ഷീല. 2022 സെപ്തംബർ 15ന് വൈകിട്ട് ഹൈറേഞ്ച് ക്ലബ് റോഡിലാണ് സംഭവം. …

തൊഴിലാളികളെ മുൾമുനയിൽ നിർത്തി എസ്റ്റേറ്റ് മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം

August 18, 2022

മൂന്നാർ : മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഗുണ്ടുമലയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു. ഗുണ്ടമല എസ്‌റ്റേറ്റിൽ ബോസ് എന്ന തൊഴിലാളിയുടെ വീടാണ് കാട്ടാനകൾ തകർത്തത്. ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2022 ഓ​ഗസ്റ്റ് 16ന് രാത്രി 10 …

നാട്ടുകാരെ ആശങ്കയിലാക്കി വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടൽ

August 10, 2022

മൂന്നാർ: വട്ടവടയിൽ ഉരുൾപൊട്ടൽ തുടരുന്നു. വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ രീതിയിൽ ഉരുൾപ്പൊട്ടി മരങ്ങളും വലിയ പാറക്കലടക്കം റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്.ഇതുവഴിയുള്ള ഗാതഗതത്തിന് ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഗതാഗതം …

വട്ടവടയിൽ ഉരുൾപൊട്ടൽ; ആളപായമില്ല, പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയിൽ

August 9, 2022

മൂന്നാര്‍: വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡില്‍ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്. ഇതുവഴിയുള്ള ഗാതഗതം ജില്ലാഭരണകൂടം നിരോധനം എര്‍പ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകി വന്നതിനാല്‍ ഇതുവഴിയുള്ള ഗാതഗതം …

ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി പൊലീസിന്റെ പിടിയിലായി

August 3, 2022

മൂന്നാർ : കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] ആണ് മൂന്നാർ പൊലീസിന്റെ രഹസ്യനീക്കത്തിലൂടെ പിടിയിലായത്. 2021 നവംബർ മാസത്തിലാണ് കേസിന് അസ്പദമായ …

വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു

July 15, 2022

ഇടുക്കി : മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. …

വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാസ്റ്റർ പിടിയിലായി

June 14, 2022

മൂന്നാർ: എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാസ്റ്റർ പിടിയിലായി. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് …

കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; മറ്റു
രണ്ടു പേരുടെ നില ഗുരുതരം

May 19, 2022

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 2 മരണം. ആന്ധ്ര സ്വദേശികളായ നൗഷാദ് (32) നൈസ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ 9 പേരുണ്ടായിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ …

ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ വീട്ടമ്മയുടെ സമരം തുടരുന്നു

April 22, 2022

മൂന്നാർ: ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാർ ടൗണിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അർഹതപ്പെട്ട ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയെന്ന് ആരോപിച്ച് മൂന്നാർ ടൗണിലെ റോഡരികിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം . പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ …

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌

April 21, 2022

മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന്‌ കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ്‌ (32) പരിക്കേറ്റത്‌. 2022 ഏപ്രില്‍ 20 ന്‌ വൈകിട്ട്‌ 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്‌. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.