. തിരുവനന്തപുരം | ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയാള്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ബൈപാസിലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തിരുവനന്തപുരം പാറശ്ശാല ചെങ്കല്‍ വട്ടവിള കോളനിയില്‍ രവീന്ദ്ര (47)നാണ് മരിച്ചത്.   ...
Read full story
  തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ട​ഞ്ഞ ആ​ന ര​ണ്ടാം പാ​പ്പാ​നെ ച​വി​ട്ടി​ക്കൊ​ന്നു. ശ്രീ​ക്കു​ട്ട​ൻ(25) ആ​ണ് മ​രി​ച്ച​ത്. ഒ​ന്നാം പാ​പ്പാ​ൻ അമലിന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഏപ്രിൽ 1 വെളളിയാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഴ്‌​വാ​ടി...
Read full story
  തൃ​ശൂ​ർ: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​ള്ള​ത്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴ​പ്ര കോ​ടം​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി സ​ഖാ​ഫി​യു​ടെ മ​ക​ൾ സ​ൻ​ഹാ മ​ഹ്റി​ൻ ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഏ​ഴു വ​യ​സാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ​ കു​ട്ടി കു​ഴ​ഞ്ഞു...
Read full story
റിപ്പോര്‍ട്ട്

വിവാഹ ദിനത്തില്‍ വരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് April 28, 2026
  കൊച്ചി|കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന്‍ ജസ്റ്റിന്‍ വി ജോൺ മരിച്ചു. 32 വയസ്സായിരുന്നു. ഏപ്രിൽ 27 തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ശനിയാഴ്ച...
Read full story
റിപ്പോര്‍ട്ട്

വീണ്ടും പാമ്പ് കടിയേറ്റ് മരണം

By ന്യൂസ് ഡെസ്ക് April 23, 2026
തിരുവനന്തപുരം | ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ്...
Read full story
കാസര്‍ഗോഡ്| മഞ്ചേശ്വരം കുണ്ടുകൊല്‍ക്കെ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ മകന്‍ മുഹമ്മദ് സൈനുല്‍ ആബിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചില്‍...
Read full story
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ കു​ഴ​ൽ​ക്കി​ണ​റി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ഭ​ഗീ​ര​ഥ് അ​ക​പ്പെ​ട്ട​ത്.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ...
Read full story
നീലേശ്വരം | നീലേശ്വരത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപമാണ് ജഡം കണ്ടെത്തിയത്. കോട്ടയം സ്വദേശി ബിജുമോന്‍ (25) ആണ് മരിച്ചത്. ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി...
Read full story
പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന ആ​റാം പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ അ​ട്ട​പ്പ​ള്ള​ത്ത് വി​നോ​ദ് കു​മാ​റി​നെ​യാ​ണ് (54) വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ...
Read full story