മോട്ടോർ വാഹന വകുപ്പ് പരിശോധന : ആകെ 1,20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു

മുണ്ടക്കയം: മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളില്‍ നടത്തിയ പരിശോധനകളിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി. 103 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 14 ബസുകള്‍ വേഗപ്പൂട്ട് ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഈ ബസുകളുടെ പെർമിറ്റ് താല്‍ക്കാലികമായി റദ്ദാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് പിഴ …

മോട്ടോർ വാഹന വകുപ്പ് പരിശോധന : ആകെ 1,20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു Read More

യുവാവിനെ കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കോരുത്തോട് അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ …

യുവാവിനെ കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു Read More

കാണാതായ കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ തിരച്ചിൽ നടത്തി കണ്ടെത്തി മുണ്ടക്കയത്തെ ജനകീയ സർക്കിൾ ഇൻസ്പെക്ടർ ഷൈൻകുമാറും സംഘവും ,ഒപ്പം നാട്ടുകാരും ,പൊതുപ്രവർത്തകരും

മുണ്ടക്കയം: കാണാതായ കുട്ടികളെ കുട്ടികളെ കാണ്മാനില്ല എന്ന് പരാതി ലഭിച്ചു ഉടൻ തന്നെ മുണ്ടക്കയം സി ഐ ഷൈൻ കുമാർ ഐ എസ് ഐ മനോജ് കെ ജി, സീനിയർ സിവിൽ പോലീസ് ഓഫീസറായ ജോഷി തോമസ് എന്നിവ അടങ്ങിയ സംഘംതിരച്ചിൽ …

കാണാതായ കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ തിരച്ചിൽ നടത്തി കണ്ടെത്തി മുണ്ടക്കയത്തെ ജനകീയ സർക്കിൾ ഇൻസ്പെക്ടർ ഷൈൻകുമാറും സംഘവും ,ഒപ്പം നാട്ടുകാരും ,പൊതുപ്രവർത്തകരും Read More

വേലനിലം ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു

മുണ്ടക്കയം: സുഹൃത്തിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. ഇളങ്കാട് ടോപ്പ് സ്വദേശി വേങ്ങകുന്നേൽ ആഷിഷ് മോഹനനാണ് (18) മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം വേലനിലം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ 13/02/23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു …

വേലനിലം ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു Read More

20 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍

മഞ്ചേരി: വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്പനക്കായി കൊണ്ടുവന്ന 20 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയിലായി. മുതുവല്ലൂര്‍ മുണ്ടക്കയം സ്വദേശി വല്ലാട്ടുചോല മിറാഷ് (34) ആണ് പിടിയിലായത്. വാഴക്കാട് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വാഴക്കാട് …

20 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍ Read More

ഓടുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം 35 മൈലിന് സമീപമാണ് അപകടമുണ്ടായത്. തേക്കടിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. മഹാരാഷ്ട്ര സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇറക്കം ഇറങ്ങിവന്ന ബസ് ചൂടായി തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക …

ഓടുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു Read More

മധ്യവയസ്‌കന്റെ മരണം കൊലപാതകം: പ്രതി പിടിയില്‍

മുണ്ടക്കയം: മദ്യം വാങ്ങിയതിന്റെ പണം വീതംവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പാലൂര്‍ക്കാവ് ലക്ഷംവീട് കോളനിയില്‍ കുന്നുംപുറത്ത് കുഞ്ഞുമോന്‍ (58) കൊല്ലപ്പെട്ട കേസില്‍ കറുകച്ചാല്‍ മന്തുരുത്തി വെട്ടിക്കാവുങ്കല്‍ സഞ്ജു (ഷിജു-27)വിനെയാണ് പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഹിറ്റാച്ചി ഓപ്പറേറ്ററാണ് …

മധ്യവയസ്‌കന്റെ മരണം കൊലപാതകം: പ്രതി പിടിയില്‍ Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി: കോട്ടയത്തും മുണ്ടക്കയത്തും ഉരുൾ പൊട്ടി

കോട്ടയം: മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാൽ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കൽ കടുങ്ങയിലും ഉരുൾ പൊട്ടിയിരുന്നു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ …

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി: കോട്ടയത്തും മുണ്ടക്കയത്തും ഉരുൾ പൊട്ടി Read More

പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും: മന്ത്രി വി.എൻ. വാസവൻ – മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി

കോട്ടയം: പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീടുവയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ഭൂമി രജിസ്ട്രേഷനുള്ള ഫീസ് ഒഴിവാക്കുന്നതിന് ഉത്തരവിറക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ …

പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും: മന്ത്രി വി.എൻ. വാസവൻ – മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി Read More

അപകടക്കെണി ഒരുക്കി ദേശീയപാത : അപകടം തുടർകഥയായ മുണ്ടക്കയം 36-ാംമൈൽ

മുണ്ടക്കയം ഈസ്റ്റ് : വാഹനങ്ങൾ കുഴിയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകാതിരിക്കാൻ സുരക്ഷയ്ക്കായി സ്ഥാപിച്ച വീപ്പകൾ അപകടക്കെണി ഒരുക്കുന്നു. ദേശീയപാതയിൽ മരുതുംമൂടിന് സമീപം 36-ാം മൈലിലാണ് സംഭവം. കഴിഞ്ഞ പ്രളയ സമയത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാനാണ് പത്തോളം വീപ്പകൾ …

അപകടക്കെണി ഒരുക്കി ദേശീയപാത : അപകടം തുടർകഥയായ മുണ്ടക്കയം 36-ാംമൈൽ Read More