റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് മുൻ സിവിൽ സർവീസ് ഉദ്യാ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ

February 15, 2026 - 6:29 am

കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ (AIPC) അംഗത്വമെടുത്തു. കോഴിക്കോട് ഡി സി സി ഹാളില്‍ നടന്ന ചടങ്ങില്‍ എഐപിസി സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍ ഔദ്യോഗികമായി മെമ്പര്‍ഷിപ്പ് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രഫഷണല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം.

കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറായിരുന്നു.

രാജ്യത്തെ പ്രൊഫഷണലുകളെയും യുവജനങ്ങളെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതില്‍ എഐപിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പല നയങ്ങളോടും അതിശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന കണ്ണന്‍ ഗോപിനാഥന്‍, ജമ്മു ക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *