കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ (AIPC) അംഗത്വമെടുത്തു. കോഴിക്കോട് ഡി സി സി ഹാളില്‍ നടന്ന ചടങ്ങില്‍ എഐപിസി സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്ത്...
Read full story