മണര്‍കാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാള്‍; വിപുലമായ ക്രമീകരണങ്ങള്‍

August 19, 2022

കോട്ടയം: തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി …

മെഡിക്കൽ കോളേജ് സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി: മന്ത്രി വീണാ ജോർജ്

November 21, 2021

* ആവശ്യമെങ്കിൽ സെക്യൂരിറ്റി ഏജൻസിയുമായുള്ള കരാർ റദ്ദാക്കാൻ നിർദേശംതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. സംഭവവുമായി …

പത്തനംതിട്ട: ടിപ്പര്‍ ലോറികളുടെ ഗതാഗതം നിശ്ചിത സമയത്തേക്ക് നിരോധിച്ച് ഉത്തരവ്

November 3, 2021

പത്തനംതിട്ട: സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 4.30 വരെയും നിരോധിച്ച് ജില്ലാ …

ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സിഐഎസ്എഫ് സുരക്ഷ

June 9, 2021

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ ഹൈദരാബാദ് ക്യാമ്പസിന് സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ആണ് ചുമതല ഏറ്റെടുത്തത്. ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്ന് കാട്ടി ഒരു മാസം മുന്‍പാണ് ഭാരത് ബയോടെക് സിഐഎസ്എഫിന് അപേക്ഷ നല്‍കിയത്.സുരക്ഷയുടെ …

പി ജയരാജന് സുരക്ഷ വർധിപ്പിക്കും, ഭീഷണിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്

April 22, 2021

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് സുരക്ഷ വർധിപ്പിക്കും. പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്‍ മൻസൂറിന്റെ കൊലപാതകത്തിന് ശേഷം ഭീഷണി ശക്തമായ സാഹചര്യത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനമായതെന്നാണ് റിപ്പോർട്ട് . 22/04/21 …

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ

July 23, 2020

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷയൊരുക്കാന്‍ നമുക്കായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനകം നൂറില്‍പരം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നല്‍കിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് …

കേസില്‍ പ്രതിയും കോവിഡ് രോഗിയുമായ യുവാവ് സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയശേഷം ആശുപത്രിയില്‍നിന്ന് കടന്നു

June 25, 2020

ബംഗളൂരു: കോവിഡ് രോഗിയും പൊലീസ് കേസില്‍ പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയശേഷം ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് യുവാവ് അഡ്മിറ്റായത്. ബുധനാഴ്ച സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയശഷം ഇയാള്‍ ഓടിക്കളഞ്ഞുവെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ഒരു ആക്രമണവുമായി …

കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു; രക്ഷപ്പെടുന്നതിനിടെ വാഹനാപകടം; പ്രതി ഗുരുതരാവസ്ഥയില്‍

June 4, 2020

കഞ്ചിക്കോട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ്‌. കൊല നടത്തി രക്ഷപ്പെടുവാന്‍ ഒരു ലോറിയില്‍ കയറി തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. വഴിയിലിറങ്ങി ഒരു സ്‌ക്കൂട്ടറില്‍ കയറി വരുന്ന വഴിക്ക് അപകടമുണ്ടായയത്‌. …

വനിതാ ഹോസ്റ്റലിലെ മതിൽ ചാടിക്കടന്ന ആളെ തടയാൻ ശ്രമിച്ച സെക്യൂരിറ്റിക്കാരനെ തലയ്ക്കടിച്ചു കൊന്നു; സംഭവം പാലക്കാട് ആതുരാശ്രമത്തിൻറെ വനിതാ ഹോസ്റ്റലിൽ.

May 29, 2020

പാലക്കാട്‌: പാലക്കാട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെയാണ് 69 തലയ്ക്കടിച്ചുകൊന്നത്. ഇന്നലെ വ്യാഴാഴ്ച (28/05/2020) രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് ‘ആതുരാശ്രമം’ എന്ന പേരിൽ പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിലെ സെക്യൂരിറ്റിക്കാരൻ …

വഖഫ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് യുപി സര്‍ക്കാര്‍

November 12, 2019

ലഖ്നൗ നവംബര്‍ 12: അയോദ്ധ്യ വിധി പ്രഖ്യാപനത്തിന്ശേഷം സംസ്ഥാന മന്ത്രിമാര്‍ക്കും നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ അവലോകനം ചെയ്തു. ഇന്‍റലിജന്‍സ് വിങ്ങില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ സുരക്ഷ പിന്‍വലിക്കുകയും …