പൊള്ളാച്ചി | വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ...
തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍...
പാലക്കാട് | മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സഭവത്തില്‍ പോലീസില്‍ വിവരം അറിയിക്കാത്തതിനാല്‍ പ്രധാന അദ്ധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വിവരം അറിഞ്ഞിട്ടും പോലീസ് സ്‌കൂളില്‍ എത്തിയപ്പോഴും പ്രധാന അദ്ധ്യാപിക...
കോയമ്പത്തൂർ : 65 വയസ്സുകാരനായ റിട്ടേൺ ഗവൺമെൻറ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ഒത്താശയോടെ പ്രൈമറി സ്കൂൾ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചു. ഭാര്യ പ്രധാന അധ്യാപികയായ സ്കൂളിലെ വിദ്യാർഥിനിയാണ് ഇര. പൊള്ളാച്ചിയിൽ നിന്ന് 40 കിലോമീറ്റർ ദൂരെയുള്ള...