റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാ​ര്യ​യോ​ടു​ള്ള സം​ശ​യം : ​ ഭ​ർ​ത്താ​വ് വീ​ടി​ന് തീ​യി​ട്ടു

January 30, 2026 - 11:25 am

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യോ​ടു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് സി​ജോ വീ​ടി​ന് തീ​യി​ട്ടു. വ​ക​യാ​ർ കൊ​ല്ലം​പ​ടി​യി​ലാ​ണ് സം​ഭ​വം.വീ​ടി​നു തീ​യി​ട്ട സി​ജോ​യെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ര​ജ​നി, ഇ​ള​യ മ​ക​ൻ എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ജ​നി​ക്ക് 40 ശ​ത​മാ​നം പൊ​ള്ള​ലു​ണ്ട്. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം മു​ഴു​വ​ൻ ക​ത്തി​യി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ സി​ജോ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്

ര​ജ​നി​യു​ടേ​യും സി​ജോ​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം ഇ​രു​വ​രും വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു. പി​ന്നാ​ലെ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ൾ വീ​ടി​ന് തീ ​പി​ടി​ച്ചി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ സി​ജോ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *