
റിപ്പോര്‍ട്ട്
ഭാര്യയോടുള്ള സംശയം : ഭർത്താവ് വീടിന് തീയിട്ടു
By ന്യൂസ് ഡെസ്ക്
•
January 30, 2026
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് സിജോ വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം.വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40...
Read full story


