
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി സീതമ്മയെ (79) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.. സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടിലെത്തിയ തൊഴിലാളികൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ...
