റിപ്പോര്‍ട്ട്
ഭാര്യയോടുള്ള സംശയം : ഭർത്താവ് വീടിന് തീയിട്ടു
By ന്യൂസ് ഡെസ്ക്
•
January 30, 2026
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് സിജോ വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം.വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്. സംഭവത്തില്‍...
Read full story

