റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അ​നു​മ​തി​യി​ല്ലാ​തെ നിർമാണം : ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

January 17, 2026 - 8:12 am

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത്

സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ എ​സ്. അ​ക്ഷ​യ് കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *