പാലക്കാട് | പാമ്പുകടിക്കുള്ള പ്രതിവിഷമായ ആന്റിവെനം സംസ്ഥാനത്ത് നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു. രാജ്യത്ത് അഞ്ച് മേഖലകളില്‍ മാത്രം കലക്ഷന്‍ സെന്ററുകള്‍ മതിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടാണ് തിരിച്ചടിയായത്. ദക്ഷിണേന്ത്യക്ക് ചെന്നൈ കേന്ദ്രീകരിച്ച് ഉത്പാദനം നടത്തുന്നത് മതിയെന്നും എല്ലാ സംസ്ഥാനങ്ങളിലും...
Read full story
ന്യൂഡൽഹി, . കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ ഡ്രോൺ ഇറക്കുമതി അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ ഡി.ജി.സി.എയിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുടാവത്ത് ദേവുലയും Reliance Industries -യുടെ ഉന്നത ഉദ്യോഗസ്ഥനായ ഭാരത് മാതൂറും സി.ബി.ഐ അറസ്റ്റ് ചെയ്തു. ശനിയാഴ്ച 2.5...
Read full story
ചണ്ഡീഗഢ് | ഗവർണർ ഒപ്പിട്ടു: നിയമം പ്രാബല്യത്തിലേക്ക് പഞ്ചാബിൽ ഗുരു ഗ്രന്ഥ സാഹിബിന്റെ അവമതിപ്പ് തടയാൻ കൊണ്ടുവന്ന ഭേദഗതി ബില്ലിന് ഗവർണർ അനുമതി നൽകി. ജാഗത് ജ്യോത് ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സത്കാർ ഭേദഗതി ബിൽ 2026 ഇനി നിയമമാകാൻ...
Read full story
മാഡ്രിഡ്, യൂറോപ്പിലുടനീളം കുടിയേറ്റ വിരുദ്ധ നിലപാടുകൾ ശക്തമാകുന്ന സാഹചര്യത്തിൽ, സ്പെയിൻ സർക്കാർ വലിയ തീരുമാനവുമായി മുന്നോട്ട്. പ്രധാനമന്ത്രി പെഡ്രോ സാൻചസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ സ്ഥാനം നൽകുന്ന ‘അമ്നസ്റ്റി പദ്ധതി’ക്ക് അംഗീകാരം നൽകി. ഏകദേശം അഞ്ചുലക്ഷം ആളുകൾക്ക് ഈ...
Read full story
ന്യൂഡൽഹി, കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കോളീജിയം അനുമതി നൽകി. പ്രീത അരവിന്ദൻ കൃഷ്ണമ്മയും ലിസ് മാത്യു അന്തർപേരും ആണ് ജഡ്ജിമാരായി ശുപാർശ ചെയ്തിരിക്കുന്നത്. പ്രീതയും ലിസും ജഡ്ജിമാരാകുന്നു; വനിതാ പ്രതിനിധിത്വത്തിൽ നേട്ടം ഏപ്രിൽ 14-ന്...
Read full story
ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യു​​ടെ സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യോ​​മ​​സേ​​ന​​യ്ക്കു കൂ​​ടു​​ത​​ല്‍ റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​ര്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മാ​​കും. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ്...
Read full story
ബം​ഗ​ളൂ​രു: കൊ​റി​യ​ൻ യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് അ​ഫാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടി​ക്ക​റ്റും ല​ഗേ​ജും പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് കൊ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി കിം ​സം​ഗ് ക്യും​ഗ്...
Read full story
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം...
Read full story
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് കൈ​​​വ​​​ശം​​ വ​​യ്ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം. ജ​​​നു​​​വ​​​രി 20 വ​​​രെ​​​യാ​​​ണ് അ​​​നു​​​മ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി കെ.​​​ രാം മോ​​​ഹ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ അ​​റി​​യി​​ച്ചു. കാ​​​ബി​​​ൻ ബാ​​​ഗേ​​​ജാ​​​യി ഇ​​തു​​വ​​രെ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് ഇ​​​നിമു​​​ത​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ചെ​​​ക്...
Read full story
റിപ്പോര്‍ട്ട്

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു

By ന്യൂസ് ഡെസ്ക് November 29, 2025
കൊച്ചി: മുനമ്പം ഭൂസമരം നവംബർ 30 ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്.414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കുമെന്നാണ് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി...
Read full story