അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും

January 19, 2021

ന്യൂഡല്‍ഹി: ധനിപ്പുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്ന അയോധ്യ പള്ളിയുടെ നിര്‍മ്മാണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26ന് രാവിലെ 8.30 …

ഡെൽഹി- മീററ്റ് അതിവേഗ തുരംഗ പാതയുടെ കരാർ ചൈനീസ് കമ്പനിയ്ക്ക് നൽകി കേന്ദ്ര സർക്കാർ

January 5, 2021

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ഡല്‍ഹിയിലെ റെയില്‍വേ തുരങ്കനിര്‍മാണക്കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് കൈമാറി. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പോകുന്ന ഡല്‍ഹി മീററ്റ് റീജ്യണല്‍ റാപിഡ് …

വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

January 4, 2021

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാകുന്ന വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഏറ്റവും വേഗത്തില്‍ വിവിധ പരിശോധനാ ഫലം ലഭ്യമാക്കാന്‍ പ്രാപ്തമായതും വൈറസ് രോഗങ്ങളെക്കുറിച്ചുള്ള കുറ്റമറ്റതും, ആഴത്തിലുള്ളതും, നിരന്തരവുമായ ഗവേഷണത്തിനും പ്രാപ്തമാകുന്ന ഇന്‍സ്റ്റിറ്യൂട്ട് വണ്ടാനം ഗവ. ടി …

ശ്രീചക്ര മഹാമേരുക്ഷേത്രം കൊല്ലത്ത് നിര്‍മ്മിക്കും

January 3, 2021

കൊല്ലം: ലോകത്തിലെ ഏറ്റവും വലുതും ഭാരതത്തില്‍ ആദ്യത്തേതുമായ ശ്രീചക്ര മഹാമേരു ക്ഷേത്രം കൊല്ലം പെരുമ്പുഴയില്‍ സ്ഥാപിതമാവും. ഇവിത്തെ ശ്രീ ശങ്കരാചാര്യ മഠത്തിലാണ് ക്ഷേത്രം ഉയരുന്നത്. 2024 ല്‍ ഇതിന്‍റെ പണിപൂര്‍ത്തിയാവും. ശ്രീ ശങ്കരാചാര്യ ട്രസറ്റാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. മഠാധിപതി സ്വാമി …

ചോറ്റാനിക്കര ക്ഷേത്ര നിര്‍മ്മാണത്തില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരിട്ടിടപെടുന്നു

January 1, 2021

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് 700 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ച് കടകംപളളി സുരേന്ദ്രന്‍ . ബംഗ്ളൂരുവിലെ വ്യവസായിയായ ഗണശ്രാവണന്‍ ആണ് ക്ഷേത്രത്തിന് വന്‍തുക നല്‍കാവന്‍ സന്നദ്ധത അറിയിച്ച് ഒരു വര്‍ഷം …

കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും

December 30, 2020

കോഴിക്കോട്: കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാവും. പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതയായി പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ പാലം വരുന്നതോടെ യാത്രാതടസങ്ങള്‍ക്കും ഗതാഗത കുരുക്കിനും അറുതിയാവും. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച കോരപ്പുഴ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം …

വിക്രംസാരാഭായ് റോഡ് നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കും: കളക്ടർ

November 18, 2020

എറണാകുളം: കൊച്ചി നഗരസഭയുടെ കീഴിലുള്ള വിക്രംസാരാഭായ് റോഡ് നിർമ്മാണം ഉടനെ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.നിർമ്മാണം പൂർത്തിയാക്കാൻ അവശേഷിക്കുന്ന ഭാഗത്തെ ശോച്യാവസ്ഥ  പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നഗരസഭാ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നിന്നും തൃപ്പൂണിത്തുറ …

കോഴിക്കോട് നഗരത്തിന് അലങ്കാരമായി ഇനി എസ്‌ക്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ്

October 27, 2020

കോഴിക്കോട്: കോഴിക്കോട് രാജാജി റോഡില്‍ പുതിയ ബസ്റ്റാന്‍റിന് സമീപം എസ്‌ക്കലേറ്റര്‍ കം ഫുട്ട് ഓവര്‍ ബ്രിഡ്ജിന്‍റെ പണികള്‍ അവസാന ഘട്ടത്തില്‍ . മിനുക്കുപണികള്‍മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. 2020 നവംബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓവര്‍ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നര്‍വഹിക്കും. നഗരത്തിലെ …

പത്തനംതിട്ട റാന്നി പുതിയ പാലം: നിര്‍മാണ ചെലവ് 27 കോടി രൂപ

October 23, 2020

പത്തനംതിട്ട: റാന്നി മേഖലയുടെ വികസനത്തിന് വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുനലൂര്‍ – മൂവാറ്റുപുഴ റോഡിന് സമാന്തരമായി റാന്നി ബ്ലോക്കുപടിയില്‍ നിന്നും ആരംഭിച്ച് ഉപാസനക്കടവില്‍ എത്തുന്ന പാലം പമ്പാ നദിക്കുകുറുകെയാണു നിര്‍മ്മിക്കുന്നത്.  2016-2017 …

പത്തനംതിട്ട കോന്നി ഗവ. മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി അനുവദിച്ചു

October 15, 2020

പത്തനംതിട്ട: കോന്നി ഗവ.മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒക്ടോബര്‍ 13 നു ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട നിര്‍മാണത്തിന് 115 …