റിപ്പോര്‍ട്ട്
അനുമതിയില്ലാതെ നിർമാണം : രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞു
By ന്യൂസ് ഡെസ്ക്
•
January 17, 2026
കൊച്ചി: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹര്‍ജി വീണ്ടും ഫെബ്രുവരി ആറിനു പരിഗണിക്കാന്‍ മാറ്റി. അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡപം നിര്‍മിച്ചത് സര്‍ക്കാരിന്റെയോ കോളജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡപം...
Read full story

