രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഇ​ന്ന് (ഡിസംബർ 8) പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഡിസംബർ 8 ന് തിങ്കളാഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. തിരു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

രാ​ഹു​​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഒ​രു കോ​ട​തി​യും ഇ​തു​വ​രെ അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടി​ല്ല.

.ആ​ദ്യ കേ​സി​ൽ ഡിസംബർ 15 വ​രെ ഹൈ​ക്കോ​ട​തി അ​റ​സ്റ്റ് ത​ട​ഞ്ഞെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഒ​രു കോ​ട​തി​യും ഇ​തു​വ​രെ അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ തിങ്കളാഴ്ച പ​രി​ഗ​ണി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കേ​സ് രാ​ഹു​ലി​നും പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ

ഊ​രും പേ​രു​മി​ല്ലാ​ത്ത പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ന​ൽ​കി​യ ആ​ളെ ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ക്ക​ലാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന് മു​ന്നി​ലെ പ്ര​തി​സ​ന്ധി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →