റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തും :ഗതാഗത മന്ത്രി നിധിൻ ഗഡ്കരി

ഡല്‍ഹി: റോഡപകടത്തില്‍പ്പെട്ടവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നു ഗതാഗത മന്ത്രി നിധിൻ ഗഡ്കരി.റോഡ് സുരക്ഷയെക്കുറിച്ച്‌ നടൻ അനുപം ഖേറുമായി നടത്തിയ ടെലിവിഷൻ സംഭാഷണത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രയില്‍ എത്തിക്കുന്നവർക്ക് 5000 …

റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തും :ഗതാഗത മന്ത്രി നിധിൻ ഗഡ്കരി Read More

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം

കൊല്ലം: സ്‌ത്രീധന പീഡന കേസില്‍ പ്രതിയായ എസ്.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും അറസ്‌റ്റ് വൈകിപ്പിക്കുന്നത് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം ഒരുക്കുന്നതിനെന്ന് ആക്ഷേപം.കഴിഞ്ഞ ൃനുവരി 10 വെള്ളിയാഴ്‌ചയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ക്ക് പുറമെ സ്‌ത്രീധന …

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം Read More

ജ്വാല വനിതാ ജംഗ്ഷന്‍- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

.കൊച്ചി: തിരുവനന്തപുരം ബാലരാമപുരത്ത് നടത്തിയ -ജ്വാല വനിതാ ജംഗ്ഷന്‍- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. റോഡ് തടസപ്പെടുത്തി നടത്തുന്ന പരിപാടികളില്‍ സ്വമേധയാ കേസെടുക്കാനും …

ജ്വാല വനിതാ ജംഗ്ഷന്‍- പരിപാടിയില്‍ കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം Read More

മേലൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി

.കണ്ണൂര്‍: മേലൂര്‍ ഇരട്ട കൊലപാതകത്തില്‍ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി.ജീവപര്യന്തം ശിക്ഷയ്‌ക്കെതിരായ അപ്പീലാണ് തള്ളിയത്. 2006ലാണ് തലശേരി കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2002ല്‍ സിപിഎമ്മില്‍ നിന്ന് ആര്‍എസ്‌എസില്‍ ചേര്‍ന്ന സുജീഷ്, സുനില്‍ എന്നിവരെ …

മേലൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി Read More

മയക്കുമരുന്നു കടത്ത് : എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി

.മുംബൈ: മയക്കുമരുന്നു കടത്ത് കേസില്‍ എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി.232 കിലോഗ്രാം ഹെറോയിനുമായി 2015ലാണ് പാക് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിസ്) കേസുകള്‍ കൈകാര്യം …

മയക്കുമരുന്നു കടത്ത് : എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി Read More

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

ബെയ്ജിംഗ്: ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.ദക്ഷിണ ചൈനീസ് നഗരമായ ഷുഹായില്‍ 2024 നവംബർ 11നാണ് ദാരുണമായ സംഭവം നടന്നത് 62 വയസുകാരനായ ഫാൻ വിഖിയു എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. തുറന്ന കോടതിയില്‍ …

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ Read More

നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തനം : പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളള സ്വകാര്യ അന്യായം കോടതി ഇന്ന് ( 21.12.2024) പരിഗണിക്കും

കൊച്ചി : നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായം കോടതി 21.12.2024 ന് പരിഗണിക്കും. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രേരണക്കുറ്റം ചുമത്താന്‍ ആവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ആണ് പൊലീസിന്റെ …

നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തനം : പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളള സ്വകാര്യ അന്യായം കോടതി ഇന്ന് ( 21.12.2024) പരിഗണിക്കും Read More

പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം . കേസില്‍ അലംഭാവം കാട്ടിയ മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്ക് …

പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം Read More

ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തു : സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് …

ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തു : സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി Read More

കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. പാട്ടക്കരാറിന്‍റെ പുറത്തുള്ള കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കേരളത്തിന്‍റെ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നമ്മളെ …

കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ Read More