കൊച്ചി : പോലീസ് കേസുകളിൽ പ്രതിയായതുകൊണ്ട് ഒരാളെ ഇന്ത്യൻ നിയമ വ്യവസ്ഥിതി കുറ്റക്കാരനായി കാണുന്നില്ലെന്നും അതിനാൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ വാമനപുരം എംഎൽഎ ഡി.കെ മുരളി കേരള നിയമസഭ സ്പീക്കർക്ക് നൽകിയ പരാതിയിൽ നിയമസഭ പ്രിവിലേജ്...
Read full story
പത്തനംതിട്ട | ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം വിധി പറയേണ്ടിയിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചതോടെ...
Read full story
പത്തനംതിട്ട | ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ (ജനുവരി 22, വ്യാഴം) പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക....
Read full story
കൊച്ചി : പരാതി ഭാഗത്തിന് എതിരായിട്ടുള്ള തെളിവുകൾ ഹാജരാക്കുന്നതും പരസ്യപ്പെടുത്തുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമല്ലാത്ത പ്രവൃത്തിയെന്നതിനാൽ രാഹുൽ മാങ്കൂട്ടം എംഎൽഎക്കെതിരെ വിദേശത്ത് നിന്ന് ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ ചാറ്റ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്...
Read full story
റിപ്പോര്‍ട്ട്

രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ശനിയാഴ്ച

By ന്യൂസ് ഡെസ്ക് January 16, 2026
. തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയുടെ വിധി ജനുവരി 17 ശനിയാഴ്ച. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 16 ന് ജാമ്യാപേക്ഷയിൽ വാദം കേട്ടു. ഇൻക്യാമറയായാണ്...
Read full story
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതുതായി എടുത്ത മൂന്നാമത്തെ കേസിലെ പോലീസിന്റെ രഹസ്യ നടപടികളിൽ ചട്ട ലംഘനമുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച്...
Read full story
പ​ത്ത​നം​തി​ട്ട: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് രാ​ഹു​ലി​നെ പു​റ​ത്തി​റ​ക്കി​യ​ത്. ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ...
Read full story
കൊച്ചി|ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഡിസംബർ 15 ന് പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു( 15.12.2025) വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി...
Read full story
പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​നെ​ത്തി. 15 ദി​വ​സ​ത്തെ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ണ് രാ​ഹു​ൽ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് സ്‌​കൂ​ളി​ലെ ര​ണ്ടാം​ന​മ്പ​ർ ബൂ​ത്തി​ൽ രാ​ഹു​ൽ ഡിസംബർ 11 വ്യാഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ...
Read full story
തിരുവനന്തപുരം| രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. . തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ജാമ്യം...
Read full story