റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോ​ഴി​ക്കോ​ട് ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

November 25, 2025 - 6:27 am

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ദ്, തി​രു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി ഇ​ര്‍​ഫാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ‌ നി​ന്ന് വാ​ട്ട​ർ ഹീ​റ്റ​റി​ൽ‌ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 250 ഗ്രാം ​എം​ഡി​എം​എ, 99 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, 44ഗ്രാം ​എ​ക്സ്റ്റ​സി ടാ​ബ്ല​റ്റ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ലഹരി മരുന്നെത്തിച്ചത് ഹീ​റ്റ​റി​ന്‍റെ സ്റ്റീ​ല്‍ ടാ​ങ്കി​നു​ള്ളി​ല്‍ ഇ​ന്‍​സു​ലേ​ഷ​ന്‍ ടേ​പ്പ് ചു​റ്റി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സി​ലാ​ണ് പ്ര​തി​ക​ൾ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യെ​ത്തി​യ​ത്. ഹീ​റ്റ​റി​ന്‍റെ സ്റ്റീ​ല്‍ ടാ​ങ്കി​നു​ള്ളി​ല്‍ ഇ​ന്‍​സു​ലേ​ഷ​ന്‍ ടേ​പ്പ് ചു​റ്റി ഒ​ളി​പ്പി​ച്ച നി​ല​യി​ലാണ് ല​ഹ​രി മ​രു​ന്ന് എത്തിച്ചത്. . ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വ​ലി​യ തോ​തി​ല്‍ ല​ഹ​രി മ​രു​ന്നെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *