കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ദ്, തി​രു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി ഇ​ര്‍​ഫാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ‌ നി​ന്ന് വാ​ട്ട​ർ ഹീ​റ്റ​റി​ൽ‌ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 250 ഗ്രാം ​എം​ഡി​എം​എ, 99...
Read full story