കാ​​​സ​​​ർ​​​ഗോ​​​ഡ്: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 72.9 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വ​​​ച്ച് 61.5 ല​​​ക്ഷം രൂ​​​പ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ച് 11.4 ല​​​ക്ഷം...
കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ദ്, തി​രു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി ഇ​ര്‍​ഫാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ‌ നി​ന്ന് വാ​ട്ട​ർ ഹീ​റ്റ​റി​ൽ‌ ഒ​ളി​പ്പി​ച്ച...
കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ്...