Tag
ന്യൂസ് ഡെസ്ക്

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

November 16, 2025 - 5:05 am

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി. തിരുത്തായ ഡിവിഷനിൽ നിന്ന് മുൻ എംഎൽഎ ടി.പി. ദാസന്റെ മകൾ ഡി.എൽ. മിലി ജനവിധി തേടും.

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിൽഫ്രഡ് രാജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്ന വിൽഫ്രഡ് രാജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ആർജെഡി സ്ഥാനാർഥിയായി നടക്കാവിൽ നിന്നാണ് ജനവിധി തേടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *