പാർട്ടി രണ്ടു ചേരികളിൽ : മുഖ്യമന്ത്രി അനുകൂലികളും മുഖ്യമന്ത്രി വിമർശകരും
തിരുവനന്തപുരം: പാർട്ടി ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒന്ന് മുഖ്യമന്ത്രി അനുകൂലികളും മറ്റൊന്ന് മുഖ്യമന്ത്രി വിമർശകരും. രണ്ടുപക്ഷവും പരസ്പരം അന്വേഷണവും തെളിവു ശേഖരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിന്റെ ആരോപണങ്ങളാണ് ഇതിനൊക്കെ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ് …