കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി. തിരുത്തായ ഡിവിഷനിൽ...
Read full story