റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി

November 10, 2025 - 10:08 pm

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 13ആയി. 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.2025 നവംബർ 10 തിങ്കളാഴ്ച വൈ​കു​ന്നേ​രം 6.55നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വി​വ​രം.

അ​തേ​സ​മ​യം, സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട റോ​ഡി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ക്ക​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *