ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരണ സംഖ്യ 13ആയി. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ആറുപേർ ഗുരുതരാവസ്ഥയിൽ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്.2025 നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 6.55നാണ് സ്ഫോടനമുണ്ടായത്. ലാൽകിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക്...
Read full story

