റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണം

September 14, 2025 - 6:50 pm

ദുര്‍ഗ് | ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം.പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെയാണ് അക്രമം നടത്തിയത് .ബജ്‌റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ജ്യോതി ശര്‍മയുടെ.നേതൃത്വത്തിലായിരുന്നു.

പാസ്റ്ററെ ഇരുമ്പുദണ്ഡുകൊണ്ടു മര്‍ദ്ദിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നൂറോളം വരുന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രാര്‍ഥന തടസപ്പെടുത്തി. ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ബജ്‌റംഗ് ദള്‍ നേതാവായ ജ്യോതി ശര്‍മയുടെ.നേതൃത്വത്തിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *