റിപ്പോര്‍ട്ട്

ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണം

By ന്യൂസ് ഡെസ്ക് September 14, 2025
ദുര്‍ഗ് | ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം.പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെയാണ് അക്രമം നടത്തിയത് .ബജ്‌റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ജ്യോതി ശര്‍മയുടെ.നേതൃത്വത്തിലായിരുന്നു. പാസ്റ്ററെ ഇരുമ്പുദണ്ഡുകൊണ്ടു...
Read full story