ദുര്‍ഗ് | ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം.പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെയാണ് അക്രമം നടത്തിയത് .ബജ്‌റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ...