റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ കടുവ ആക്രമിച്ചു. ജൂലൈ 27 ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്ന തിനിടെയാണ് സംഭവം. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്.

വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *